SPECIAL REPORTരണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ; ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് ചെലവായ 132 കോടി 62 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍; ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷലിന്റെ കത്ത്; നീക്കം വയനാട് പുനരധിവാസത്തില്‍ കേന്ദ്ര - സംസ്ഥാന തര്ക്കത്തിനിടെസ്വന്തം ലേഖകൻ13 Dec 2024 6:51 PM IST